Friday, January 14, 2011

പ്രകൃതീ മനോഹരി

നമുക്ക് ചുറ്റുമുള്ള പ്രകൃതി നമ്മുടെ തന്നെ ഭാഗമാണ്. സുന്ദരികളും സുന്ദരന്മാരുമായ നമുക്ക്  പ്രകൃതിയില്‍ നിന്ന് വേറിട്ട് ഒരു അസ്തിത്വമില്ല. ഈ രണ്ടു കൂട്ടരും പരസ്പരം പോഷിപ്പിച്ചു കൊണ്ട് നില നില്‍ക്കുന്നു. ഒന്ന് മറ്റൊന്നിനെ ശോഷിപ്പിക്കാന്‍ തുടങ്ങിയാല്‍ അത് രണ്ടിന്റെയും നാശത്തില്‍ കലാശിക്കും. നമ്മള്‍ പ്രയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ നമ്മള്‍ പഠിക്കുന്നതും പ്രകൃതിയില്‍ നിന്ന് തന്നെ.

No comments:

Post a Comment